Kerala NAM Recruitment 2024 - ഹൈലൈറ്റുകൾ
- സ്ഥാപനത്തിന്റെ പേര് : നാഷണല്‍ ആയുഷ് മിഷൻ
- തസ്തികയുടെ പേര് : കുക്ക്
- ജോലി തരം : കേരള സർക്കാർ
- റിക്രൂട്ട്മെന്റ് തരം : ഡയറക്റ്റ്
- പരസ്യ നമ്പർ : NAM/DPMSU/TSR/EST-042/2024
- ഒഴിവുകൾ : 01
- ജോലി സ്ഥലം : തൃശ്ശൂർ
- ശമ്പളം : Rs.10,500 (Per Month)
- തിരഞ്ഞെടുപ്പ് മോഡ്: വാക്ക് ഇൻ ഇൻ്റർവ്യൂ
- അറിയിപ്പ് തീയതി : 27.11.2024
- വാക്ക് ഇൻ ഇൻ്റർവ്യൂ : 06.12.2024
ജോലിയുടെ വിശദാംശങ്ങൾ
പ്രധാന തീയതികൾ : Kerala NAM Recruitment 2024
- അറിയിപ്പ് തീയതി : 27 നവംബർ 2024
- വാക്ക് ഇൻ ഇൻ്റർവ്യൂ : 06 ഡിസംബർ 2024
ഒഴിവുകൾ : Kerala NAM Recruitment 2024
- കുക്ക് : 01
ശമ്പള വിശദാംശങ്ങൾ : Kerala NAM Recruitment 2024
- കുക്ക് : Rs.10500/- (പ്രതിമാസ വേതനം)
പ്രായപരിധി : Kerala NAM Recruitment 2024
- ഉയർന്ന പ്രായപരിധി 27.11.2024 ന് 40 വയസ്സ് കവിയരുത്.
യോഗ്യത : Kerala NAM Recruitment 2024
- പത്താം ക്ലാസ് പാസായിരിക്കണം
അപേക്ഷാ ഫീസ് : Kerala NAM Recruitment 2024
- നാഷണല്‍ ആയുഷ് മിഷൻ റിക്രൂട്ട്മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല
തിരഞ്ഞെടുക്കൽ പ്രക്രിയ : Kerala NAM Recruitment 2024
- ഇന്റർവ്യൂ വഴിയാണ് റിക്രൂട്ട്മെന്റ് നടത്തുന്നത് 20 കൂടുതൽ അപേക്ഷകൾ വന്നാൽ ഇന്റർവ്യൂ കൂടാതെ എഴുത്ത് പരീക്ഷയും നടത്തുന്നതാണ്.
അപേക്ഷാഫോം ബയോഡാറ്റ ഫോട്ടോ സർട്ടിഫിക്കറ്റ് ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ ഇവയുടെയെല്ലാം ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികളും സഹിതം തൃശ്ശൂർ രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുസ്സ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജറുടെ ഓഫീസിൽ 2024 ഡിസംബർ 6 ന് 10 മണിക്ക് വാക്ക് ഇന്റർവ്യൂവിന് എത്തിച്ചേരേണ്ടതാണ്.
Contact: 0487 2939190 വിളിക്കേണ്ട സമയം 10 മുതൽ 5 വരെ
Important Links |
|
Official Notification |
|
Official Website |
|
For Latest Jobs |
|
Join Job
News-Telegram Group |
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് വാക്ക്-ഇൻ ഇൻ്റർവ്യൂവിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാം