KSYWB Kerala Recruitment 2024 - ഹൈലൈറ്റുകൾ
- സ്ഥാപനത്തിന്റെ പേര് : കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്
- തസ്തികയുടെ പേര് : ക്ലാര്‍ക്ക് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഓഫീസ് അറ്റന്‍ഡന്റ്
- ജോലി തരം : കേരള സർക്കാർ
- റിക്രൂട്ട്മെന്റ് തരം : ഡയറക്റ്റ്
- പരസ്യ നമ്പർ : N/A
- ഒഴിവുകൾ : 04
- ജോലി സ്ഥലം : കണ്ണൂര്‍, പാലക്കാട്, ഇടുക്കി, കോഴിക്കോട്
- ശമ്പളം : Rs.675 - Rs.755 (പ്രതിദിനം)
- അപേക്ഷയുടെ രീതി : Offline
- അപേക്ഷ ആരംഭിക്കുന്നത് : 05.12.2024
- അവസാന തീയതി : 21.12.2024
ജോലിയുടെ വിശദാംശങ്ങൾ
പ്രധാന തീയതികൾ : KSYWB Kerala Recruitment 2024
- അപേക്ഷിക്കാനുള്ള ആരംഭ തീയതി : 05 ഡിസംബർ 2024
- അപേക്ഷിക്കാനുള്ള അവസാന തീയതി : 21 ഡിസംബർ 2024
ഒഴിവുകൾ : KSYWB Kerala Recruitment 2024
- ക്ലാര്‍ക്ക് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ : 02 (1- കണ്ണൂര്‍, 1-പാലക്കാട്)
- ഓഫീസ് അറ്റന്‍ഡന്റ് : 02 (1- ഇടുക്കി, 1-കോഴിക്കോട്)
ശമ്പള വിശദാംശങ്ങൾ : KSYWB Kerala Recruitment 2024
- ക്ലാര്‍ക്ക് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ : പ്രതിദിനം 755/- രൂപ
- ഓഫീസ് അറ്റന്‍ഡന്റ് : പ്രതിദിനം 675/- രൂപ
പ്രായപരിധി : KSYWB Kerala Recruitment 2024
- ക്ലാര്‍ക്ക് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ : 36 വയസ്സില്‍ (2025 ജനുവരി1) കവിയരുത്
- ഓഫീസ് അറ്റന്‍ഡന്റ് : 36 വയസ്സില്‍ (2025 ജനുവരി 1) കവിയരുത്
യോഗ്യത : KSYWB Kerala Recruitment 2024
1. ക്ലാര്‍ക്ക് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍
- എസ്.എസ്.എല്‍സിയോ തത്തുല്യമായ പരീക്ഷയോ ജയിച്ചിരിക്കണം. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള തതുല്യമായ ഡാറ്റാ എന്‍ട്രി സര്‍ട്ടിഫിക്കറ്റ്.
- 7-ാം ക്ലാസ് ജയിച്ചിരിക്കണം. ബിരുദം നേടിയിരിക്കാന്‍ പാടില്ല.
അപേക്ഷാ ഫീസ് : KSYWB Kerala Recruitment 2024
- KSYWB Kerala റിക്രൂട്ട്‌മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല
തിരഞ്ഞെടുക്കൽ പ്രക്രിയ : KSYWB Kerala Recruitment 2024
- അഭിമുഖത്തിന്റേയും ഡാറ്റാ എന്‍ട്രി ടെസ്റ്റിന്റേയും (ടൈപ്പ്‌റൈറ്റിംഗ് – മലയാളം & ഇംഗ്ലീഷ്) അടിസ്ഥാനത്തിലായിരിക്കും ക്ലാര്‍ക്ക് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ നിയമനം.
- അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഓഫീസ് അറ്റന്‍ഡന്റിന്റെ നിയമനം.
നിര്‍ദ്ദഷ്‌ട മാതൃകയിലുള്ള അപേക്ഷകള്‍ 2024 ഡിസംബര്‍ 21 വൈകുന്നേരം 5 മണിക്കകം ബയോഡാറ്റയും യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം താഴെപ്പറയുന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. അപേക്ഷ ഫോറം താഴെ കൊടുത്തിട്ടുണ്ട്.
മെമ്പര്‍ സെക്രട്ടറി
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്
ദൂരദര്‍ശന്‍ കേന്ദ്രത്തിനു സമീപം
കുടപ്പനക്കുന്ന്, തിരുവനന്തപുരം - 43
ഫോണ്‍: 0471-2733139, 2733602
Important Links |
|
Official Notification |
|
Application Form |
|
Official Website |
|
For Latest Jobs |
|
Join Job
News-Telegram Group |
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാം