Kerala Forest Recruitment 2025 - Apply For Electrical Supervisor, Junior Assistant, Gardener, Assistant Mahout Posts | Free Job Alert


Kerala Forest Recruitment 2025: കേരള വനം വകുപ്പിൽ ഇലക്ട്രിക്കൽ സൂപ്പര്‍വൈസര്‍, ജൂനിയര്‍ അസിസ്റ്റന്റ്‌ (അക്കാണ്ട്സ്‌), ഗാര്‍ഡനര്‍, അസിസ്റന്റ്‌ മഹോട്ട്‌ (ആന പാപ്പാന്‍) ജോലി ഒഴിവുകൾ നികത്തുന്നത് സംബന്ധിച്ച തൊഴിൽ വിജ്ഞാപനം പുറത്തിറക്കി. ആവശ്യമായ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് ഗവണ്മെന്റ് ഓർഗനൈസേഷൻ ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു. ഈ 007 ഇലക്ട്രിക്കൽ സൂപ്പര്‍വൈസര്‍, ജൂനിയര്‍ അസിസ്റ്റന്റ്‌ (അക്കാണ്ട്സ്‌), ഗാര്‍ഡനര്‍, അസിസ്റന്റ്‌ മഹോട്ട്‌ (ആന പാപ്പാന്‍) തസ്തികകൾ കേരളത്തിലാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 31.01.2025 മുതൽ 14.02.2025 വരെ ഓഫ്‌ലൈനായി പോസ്റ്റിലേക്ക് അപേക്ഷിക്കാം.



Kerala Forest Recruitment 2025 - ഹൈലൈറ്റുകൾ

  • സംഘടന : കേരള വനം വകുപ്പ്
  • പോസ്റ്റിൻ്റെ പേര് : ഇലക്ട്രിക്കൽ സൂപ്പര്‍വൈസര്‍, ജൂനിയര്‍ അസിസ്റ്റന്റ്‌ (അക്കാണ്ട്സ്‌), ഗാര്‍ഡനര്‍, അസിസ്റന്റ്‌ മഹോട്ട്‌ (ആന പാപ്പാന്‍)
  • ജോലി തരം : കേരള ഗവ
  • റിക്രൂട്ട്മെൻ്റ് തരം : നേരിട്ടുള്ള
  • Adv.നമ്പർ : എസ്.പി.വി. 1/2025
  • ഒഴിവുകൾ : 07
  • ജോലി സ്ഥലം : കേരളം
  • ശമ്പളം : Rs.18,390 – Rs.22,290 (പ്രതിമാസം)
  • അപേക്ഷയുടെ രീതി : ഓൺലൈൻ
  • അപേക്ഷ ആരംഭിക്കുന്നത് : 31.01.2025
  • അവസാന fതീയതി : 14.02.2025


ജോലിയുടെ വിശദാംശങ്ങൾ


പ്രധാന തീയതി : Kerala Forest Recruitment 2025
  • അപേക്ഷിക്കാനുള്ള ആരംഭ തീയതി : 31 ജനുവരി 2025
  • അപേക്ഷിക്കാനുള്ള അവസാന തീയതി : 14 ഫെബ്രുവരി 2025

ഒഴിവുകൾ : Kerala Forest Recruitment 2025
  • ഇലക്ട്രിക്കൽ സൂപ്പര്‍വൈസര്‍ : 01
  • ജൂനിയര്‍ അസിസ്റ്റന്റ്‌ (അക്കാണ്ട്സ്‌) : 01
  • ഗാര്‍ഡനര്‍ : 01
  • അസിസ്റന്റ്‌ മഹോട്ട്‌ (ആന പാപ്പാന്‍) : 04


ശമ്പള വിശദാംശങ്ങൾ : Kerala Forest Recruitment 2025
  • ഇലക്ട്രിക്കൽ സൂപ്പര്‍വൈസര്‍ : Rs.22,290 (Per Month)
  • ജൂനിയര്‍ അസിസ്റ്റന്റ്‌ (അക്കാണ്ട്സ്‌) : Rs.21,175 (Per Month)
  • ഗാര്‍ഡനര്‍ : Rs.18,390 (Per Month)
  • അസിസ്റന്റ്‌ മഹോട്ട്‌ (ആന പാപ്പാന്‍) : Rs.18,390 (Per Month)

പ്രായപരിധി : Kerala Forest Recruitment 2025
  • ഇലക്ട്രിക്കൽ സൂപ്പര്‍വൈസര്‍ : 50 വയസ്സ്‌
  • ജൂനിയര്‍ അസിസ്റ്റന്റ്‌ (അക്കാണ്ട്സ്‌) : 36 വയസ്സ്‌
  • ഗാര്‍ഡനര്‍ : 60 വയസ്സ്‌
  • അസിസ്റന്റ്‌ മഹോട്ട്‌ (ആന പാപ്പാന്‍) : 40 വയസ്സ്‌
ഉയര്‍ന്ന പ്രായപരിധിയില്‍ അനുവദനീയമായ ഇളവുകള്‍ ലഭിക്കുന്നതാണ്‌.



യോഗ്യത : Kerala Forest Recruitment 2025

1. ഇലക്ട്രിക്കൽ സൂപ്പര്‍വൈസര്‍
  • കേരള സര്‍ക്കാര്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്‌ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ മൂന്ന്‌ വര്‍ഷ പൂര്‍ണ സമയ പഠനം വഴി നല്‍കുന്ന ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യമായ യോഗ്യത.
  • മറ്റു യോഗ്യതകള്‍: കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, കേന്ദ്രസംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, കേന്ദ്രസംസ്ഥാന സ്വയംഭരണ സ്ഥാപനങ്ങള്‍ ഏതില്‍ നിന്നെങ്കിലും ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍/ തത്തുല്യമായ ജോലിയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത
  • ജോലി പരിചയം: കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, കേന്ദ്രസംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, കേന്ദ്രസംസ്ഥാന സ്വയംഭരണ സ്ഥാപനങ്ങള്‍ ഏതില്‍ നിന്നെങ്കിലും 500 കെ.വി.എ.യില്‍ കുറയാത്ത ഹൈ ടെന്‍ഷന്‍ നിലയത്തിലെ പ്രവൃത്തി പരിചയം അഭികാമ്യം.
2. ജൂനിയര്‍ അസിസ്റ്റന്റ്‌ (അക്കാണ്ട്സ്‌)
  • ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്നും കോമേഴ്സ്‌ വിഷയത്തില്‍ ലഭിച്ചിട്ടുള്ള ബിരുദമോ തത്തുല്യമായ മറ്റു യോഗ്യതയോ സംസ്ഥാന/കേന്ദ്ര സര്‍ക്കാരുകളുടെ അംഗീകാരമുള്ള ഒരു സ്ഥാപനത്തില്‍ നിന്നും എം. എസ്‌. ഓഫീസില്‍ (M.S. Office) ലഭിച്ചിട്ടുള്ള ഡിപ്ലോമ അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ്‌.
3. ഗാര്‍ഡനര്‍
  • ഏഴാം ക്ലാസ്‌ പാസ്പായിരിക്കണം, ഡിഗ്രി ഉണ്ടായിരിക്കുവാന്‍ പാടില്ല.
  • മറ്റു യോഗ്യതകള്‍ : കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, കേന്ദ്രസംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, കേന്ദ്രസംസ്ഥാന സ്വയംഭരണ സ്ഥാപനങ്ങള്‍ ഏതില്‍ നിന്നെങ്കിലും ഗാര്‍ഡനര്‍ ജോലിയില്‍ മൂന്നു വര്‍ഷത്തില്‍ കുറയാത്ത ജോലി പരിചയം.
4. അസിസ്റന്റ്‌ മഹോട്ട്‌ (ആന പാപ്പാന്‍)
  • ഏഴാം ക്ലാസ്‌ പാസായിരിക്കണം; ഡിഗ്രി ഉണ്ടായിരിക്കുവാന്‍ പാടില്ല.
  • വനം വകുപ്പിലൊ, വനം വകുപ്പില്‍ നിന്നും ലഭിച്ച ഉടമസ്ഥ സര്‍ട്ടിഫിക്കറ്റുള്ള ആന ഉടമസ്ഥരുടെ കീഴിലോ ആന പാപ്പാന്‍/കാവടി എന്നീ ജോലികളിലുള്ള പരിചയം അഭികാമ്യം.
  • ശാരീരിക അളവുകള്‍: കുറഞ്ഞത്‌ 168 സെന്റി മീറ്റര്‍ പൊക്കവും 81 സെന്റിമീറ്റര്‍ നെഞ്ചളവും ശ്വാസം പിടിക്കുമ്പോള്‍ നെഞ്ചളവില്‍ 5 സെന്റിമീറ്റര്‍ വികാസവും ഉണ്ടാകണം. പട്ടിക ജാതി/പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക്‌ പൊക്കത്തില്‍ 5 സെന്റി മീറ്ററും നെഞ്ചളവില്‍ 2.5 സെന്റിമീറ്ററും ഇളവ്‌ അനുവദിക്കും. എന്നാല്‍ നെഞ്ചളവിലുള്ള 5 സെന്റിമീറ്റര്‍ വികാസം ഉണ്ടായിരിക്കണം.
അപേക്ഷകന്‌ താഴെപ്പറയുന്ന മെഡിക്കല്‍ സ്റ്റാന്‍ഡേര്‍ഡ്‌സ്‌ ഉണ്ടായിരിക്കണം.

(i). ചെവി : കുറ്റമറ്റ കേഴ്വി ശക്തി ഉണ്ടായിരിക്കണം.

(ii) കണ്ണുകള്‍:
  • ദൂരക്കാഴ്ച - 6/6 സ്നേല്ലന്‍ (snellen) :
  • സമീപകാഴ്ച -05 സ്നേല്പന്‍ (snellen)
  • കളര്‍ വിഷന്‍ - നോര്‍മല്‍
  • നിശാന്ധത (night blindness) - ഉണ്ടാകരുത്‌.
(iii) പേശികളും സന്ധികളും : പക്ഷാഘാതം (paralysis) ഉണ്ടാകരുത്‌.
സന്ധികള്‍ യഥേഷും ചലിപ്പിക്കുവാന്‍ കഴിയണം.

(iv) നാഡീ വ്യുഹം (nervous system) : പൂര്‍ണമായും കുറ്റമറ്റതാകണം; പകര്‍ച്ച
വ്യാധി മുക്തമാകണം.

സര്‍ക്കാര്‍ സര്‍വീസിലെ അസിസ്റ്റന്റ്‌ സര്‍ജനില്‍ കുറയാത്ത മെഡിക്കല്‍
ഓഫീസര്‍ നല്‍കിയ മെഡിക്കല്‍ ഫിറ്റ്നസ്‌ സര്‍ട്ടിഫിക്കറ്റും, കണ്ണ്‌ ഡോക്ടര്‍
നല്‍കിയ കാഴ്ചശക്തി സര്‍ട്ടിഫിക്കറ്റും ജോലിയില്‍ പ്രവേശിക്കുന്ന സമയം
ഹാജരാക്കണം.



അപേക്ഷാ ഫീസ് : Kerala Forest Recruitment 2025
  • കേരള പിഎസ്‌സി റിക്രൂട്ട്‌മെൻ്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല

തെരഞ്ഞെടുപ്പ്‌ രീതി : Kerala Forest Recruitment 2025
  • അപേക്ഷരില്‍ പ്രാഥമികമായി എല്ലാ യോഗ്യതകളും ഉള്ളവരുടെ ചുരുക്കപട്ടിക തയാറാക്കും. ഇവരില്‍ നിന്നും അഭിമുഖത്തിന്റെയും പ്രാക്ടിക്കല്‍ ടെസ്റ്റ്‌ ആവശ്ുമുള്ള തസ്തികകളില്‍ ആയതിന്റെയും അടിസ്ഥാനത്തില്‍ റാങ്ക്‌ പട്ടിക തയാറാക്കി പ്രസിദ്ധപ്പെടുത്തും. ഈ ലിസ്റ്റിൽ നിന്നും നിയമനം നടത്തും.
  • മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍: മെഡിക്കല്‍ ഫിറ്റ്‌നസ്‌ സര്‍ട്ടിഫിക്കറ്റുകള്‍, കാഴ്ച ശക്തി സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ആവശ്യമായ തസ്മികകകളില്‍ മേല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിയമന സമയത്തു മാത്രം ഹാജരാക്കിയാല്‍ മതിയാകും.


അപേക്ഷിക്കേണ്ട വിധം : Kerala Forest Recruitment 2025

അപേക്ഷ സമര്‍പ്പിക്കേണ്ട വിധം : ഓരോ തസ്മികക്കുമുള്ള അപേക്ഷ ഫോറം ഈ പരസ്യത്തിന്റെ അനുബന്ധമായി .കേരള വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. ഈ
വിവരം പത്ര മാധ്യമത്തിലൂടെ അറിയിച്ചിട്ടുണ്ട്‌. വെബ്സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ്‌ ചെയ്യന്ന അപേക്ഷ പൂരിപ്പിച്ചു ഫോട്ടോ. സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകള്‍ എന്നിവ സഹിതം കവറിലിട്ടു താഴെപ്പറയുന്ന അഡ്ഡ്രസ്സില്‍ അയക്കണം. അപേക്ഷകള്‍ നേരിട്ടും
errckottoor@gmail.com എന്ന ഇ-മെയിലിലും സ്വീകരിക്കുന്നതാണ്‌. സര്‍ട്ടിഫിക്കറ്റുകളുടെ അസ്സൽ അഭിമുഖ സമയത്തു ഹാജരാക്കണം.

കണ്‍സര്‍വേറ്റര്‍ ഓഫ്‌ ഫോറസ്ററ്‌, അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്ക്‌, ഫോറെസ്റ് ഹെഡ്ക്വാര്‍ട്ടേഴ്സ്‌, വഴുതക്കാട്‌ പി.ഓ., തിരുവനന്തപുരം 695014, കേരളം.

E-mail: errckottoor @ gmail.com

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 14-02-2025 വൈകുന്നേരം
5 മണിവരെ യാണ്‌ എല്ലാ തസ്മികക്കുമുള്ള അവസാന സമയം. താമസിച്ചു
ലഭിക്കുന്ന അപേക്ഷകള്‍ ഒരു കാരണ വശാലും സ്വീകരിക്കുന്നതല്ല.

Important Links

Official Notification

Click Here

Application Form

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here


താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാം

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.