Kerala Forest Recruitment 2025 - ഹൈലൈറ്റുകൾ
- ഓർഗനൈസേഷന്റെ പേര് : കേരള വനം വകുപ്പ്
- തസ്തികയുടെ പേര് : സാനിറ്റേഷൻ സ്റ്റാഫ്
- ജോലി തരം : സംസ്ഥാന സർക്കാർ
- റിക്രൂട്ട്മെന്റ് തരം : നേരിട്ടുള്ള
- അഡ്വറ്റ് നമ്പർ : എസ്.പി.വി.2/2025
- ഒഴിവുകൾ : 05
- ജോലി സ്ഥലം : കേരളം
- ശമ്പളം : 18,390 രൂപ (പ്രതിമാസം)
- അപേക്ഷിക്കേണ്ട രീതി : ഓഫ്‌ലൈൻ (തപാൽ വഴി)
- അപേക്ഷ ആരംഭിക്കുന്നത് : 27.03.2025
- അവസാന തീയതി : 15.04.2025
ജോലി വിശദാംശങ്ങൾ വിവരണങ്ങൾ
പ്രധാന തീയതികൾ : Kerala Forest Recruitment 2025
- അപേക്ഷിക്കേണ്ട അവസാന തീയതി : 27 മാർച്ച് 2025
- അപേക്ഷിക്കേണ്ട അവസാന തീയതി : 15 ഏപ്രിൽ 2025
ഒഴിവുകൾ : Kerala Forest Recruitment 2025
- സാനിറ്റേഷൻ സ്റ്റാഫ് : 05 ഒഴിവ്
- സാനിറ്റേഷൻ സ്റ്റാഫ് : 18,390 രൂപ (പ്രതിമാസം)
പ്രായപരിധി : Kerala Forest Recruitment 2025
- അപേക്ഷകർ 2025 ജനുവരി 1 നു 45 വയസ്സ് കഴിയാത്തവരായിരിക്കണം.
- ഉയർന്ന പ്രായ പരിധിയിൽ ഇളവ് ലഭിക്കുന്നതല്ല.
- ഏഴാം ക്ലാസ് പാസ്സായിരിക്കണം. ഡിഗ്രി ഉണ്ടാകാൻ പാടില്ല
- മറ്റു യോഗ്യതകൾ : കേന്ദ്ര/സംസ്ഥാന സർക്കാർ വകുപ്പുകൾ, കേന്ദ്ര/സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ, കേന്ദ്ര/സംസ്ഥാന സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സാനിറ്ററി വർക്കർ, ഫുൾ ടൈം /പാർട്ട് ടൈം സ്വീപ്പർ തസ്തികകളിലെ ജോലി പരിചയം അഭികാമ്യം.
അപേക്ഷാ ഫീസ് : Kerala Forest Recruitment 2025
- കേരള ഫോറസ്റ്റ് റിക്രൂട്ട്മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല
- അപേക്ഷരിൽ പ്രാഥമികമായി എല്ലാ യോഗ്യതകളും ഉള്ളവരുടെ ചുരുക്കപട്ടിക തയാറാക്കും. ഇവരിൽ നിന്നും അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ റാങ്ക് പട്ടിക തയാറാക്കി പ്രസിദ്ധപ്പെടുത്തും. ഈ ലിസ്റ്റിൽ നിന്നും നിയമനം നടത്തും.
ഓരോ തസ്തികക്കുമുള്ള അപേക്ഷ ഫോറം ഈ പരസ്യത്തിന്റെ അനുബന്ധമായി .കേരള വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ വിവരം
പത്ര മാധ്യമത്തിലൂടെ അറിയിച്ചിട്ടുണ്ട്. വെബ്സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യന്ന അപേക്ഷ പൂരിപ്പിച്ചു ഫോട്ടോ, സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകൾ എന്നിവ സഹിതം കവറിലിട്ടു താഴെപ്പറയുന്ന അഡ്ഡ്രസ്സിൽ അയക്കണം. അപേക്ഷകൾ നേരിട്ടും errckottoor@gmail.com എന്ന ഇ-മെയിലിലും സ്വീകരിക്കുന്നതാണ്.
സർട്ടിഫിക്കറ്റുകളുടെ അസ്സൽ അഭിമുഖ സമയത്തു ഹാജരാക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 15-04-2025 വൈകുന്നേരം 05.00
മാണി വരെ
കൺസർവേറ്റർ ഓഫ് ഫോറസ്ററ്, അഗസ്ത്യവനം ബയോളജിക്കൽ പാർക്ക്, ഫോറെസ്റ് ഹെഡ്ക്വാർട്ടേഴ്സ്, വഴുതക്കാട് പി.ഓ., തിരുവനന്തപുരം 695014, കേരളം
കൂടുതൽ വിവരങ്ങൾക്ക് : 8281165348; 9605022802
Important Links |
|
Official Notification |
|
Apply Online |
|
Official Website |
|
For Latest Jobs |
|
Join Job
News-Telegram Group |
Interested Candidates Can Read the Full Notification Before Apply